തിരുവനന്തപുരം :- 2025ഫെബ്രുവ വരി 17 മുതൽ 21 വരെ പ്രവാസി സംരംഭകർക്കായിനോർക്കലോഞ്ച് പാഡ് വർക്ക്‍ഷോപ്പ് സംഘടിപ്പി ക്കുന്നു.മലപ്പുറം ജില്ലയിലെ പ്രവാ സി സംരംഭകര്‍ക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റ റിന്റെ (എന്‍.ബി.എഫ്.സി)...
ദുബായ്:-ഇത്തിഹാദ് റെയിൽ പുതിയ അതിവേഗ ട്രെയിൻ പ്രഖ്യാ പിച്ചു; ദുബായിൽ നിന്ന് അബുദാ ബിയിലേക്ക് 30 മിനിറ്റി നുള്ളിൽ യാത്ര ചെയ്യാം അബുദാ ബിയെയും ദുബായെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, ഓൾ-ഇലക്‌ട്രിക് പാസഞ്ചർ...
ദുബായ് : - ദുബായിലെ പാർക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീ കരിക്കുന്നതിനുള്ള പദ്ധതി തയ്യാ റായി.ദുബായിലെ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യ ങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി ഓട്ടോ പേയും...
ദുബായ് : - ഉത്സവ സീസൺ കഴിഞ്ഞു ഇന്ത്യ- ദുബായ്ടിക്കറ്റ് നിരക്കിൽവൻഇടിവ്:ഡിസംബറിലെ ഉത്സവ സീസണും ന്യൂയിർ ഡിമാന്‍ഡും പ്രമാണിച്ച് കൂടിയ വിമാനനിരക്കുകള്‍ താഴേക്ക്. മിഡില്‍ ഈസ്റ്റിലെ പ്രധാന റൂട്ടായ യു എ ഇ-ഇന്ത്യ...
റിയാദ്: - റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം; രജിസ്ട്രേ ഷൻ ക്ഷണിച്ചു.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ യിലെ മുഴുവൻ പ്രവാസി ഭാരതീയ രെയും...
അബുദാബി:യുഎഇപ്രവാസികൾക്കായി പുതിയ രണ്ട് വിസാ പദ്ധതികൾ ആവിഷ്കരിച്ചു. പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസക്കാർക്കായി സുഹൃത്ത് വിസ (ഫ്രണ്ട് വിസ), ബന്ധു വിസ (റിലേറ്റീവ് വിസ) എന്നീ വിസകൾആരംഭിച്ചു. ഈ സേവനങ്ങൾ പ്രയോജനപ്പെ ടുത്തണമെന്ന്...
റിയാദ്: -ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാൻ റിയാദിൽ.ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി...
തൃശ്ശുർ:-ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാവ ഗായകൻ പി.ജയചന്ദ്രന്റെ അനുശോചന യോഗം ഗുരുവായൂരിൽ നടന്നു. യോഗത്തിൽ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തനായ ജയേട്ടനെ കുറിച്ച് റഫീക് അഹമ്മദ് വളരെ വികാരാധീതനായി സംസാരിച്ചു. റെക്കോർഡിംങ്ങ് വേളകളിലും ,...
നിങ്ങൾ യുഎഇയിലേക്ക് ഒരു ജോലിക്ക് ശ്രമിക്കുകയാണോ...? ആരെങ്കിലും നിങ്ങൾക്ക് യുഎഇയിൽ ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടോ...?
എങ്കിൽ തീർച്ചയായും ഇത് വായിച്ചിരിക്കണം. കാരണം ജോലി, സന്ദർശനം, നിക്ഷേപം, താമസം അല്ലെങ്കിൽ മറ്റേതെങ്കിലും നിയമപരമായ ആവശ്യങ്ങൾക്കായി യുഎഇയിൽ...
ദുബൈ:- വിവാഹം കഴിക്കുന്ന വര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ...
അബുദാബി :- AVATR ആഡംബര ഇലക്ട്രിക് വാഹനങ്ങൾ പുറത്തി റക്കുമെന്ന് പ്രഖ്യാപിച്ചു.ചങ്കൻ ഓട്ടോമൊബൈലും CATL-ഉം ചേർന്ന് സൃഷ്ടിച്ച നൂതന വൈദ്യുത വാഹന (ഇവി) നിർമ്മാതാക്കളായ AVATR, പ്രദേശത്തിൻ്റെ ഓട്ടോ മോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം...