spot_img

LATEST NEWS

ഷാർജ അൽ- വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു

ദുബായ്:-ഷാർജ ഭരണാധികാരി അൽ വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അൽ വാഹ ഏരിയയിലെ സയ്യിദ ഖദീജ മസ്ജിദ് സുപ്രീം കൗൺസിൽ...

അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു

അബുദാബി :-അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപ ടികൾ എളുപ്പമാക്കാൻ പുതിയ അതോറിറ്റി ആരംഭിച്ചു. എമിറേറ്റി ലുടനീളമുള്ള ബിസിനസ്സ് സജ്ജീ കരണം എളുപ്പമാക്കുന്നതിനും മേഖലയെ കൂടുതൽ നിയന്ത്രി ക്കുന്നതിനുമായിട്ടാണ് അബുദാബിയിൽ ഒരു പുതിയ അതോറിറ്റി ആരംഭിച്ചതെന്ന്...

റിയാദ് മെട്രോ പൂർണ്ണം; ഓറഞ്ച് ലൈനിലും ട്രെയിനുകൾ ഓടിത്തുടങ്ങി

റിയാദ്: സൗദി തലസ്ഥാന നഗര ത്തിലെ പൊതുഗതാഗത സംവിധാ നമായ റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും...

സൗദിയിൽ കർശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ

റിയാദ്: -സൗദിയിൽ കർശന പരി ശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ...

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

റിയാദ്:- സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.സൗദി അറേബ്യയിൽ ശൈത്യം കടു ക്കുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടു തൽ കടുക്കുമെന്നും ചിലയിട ങ്ങളിൽ മഴയും...

ജനുവരി 6 മുതൽ അജ്മാൻ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടയ്ക്കും

ദുബായ് : -ജനുവരി 6 മുതൽ അജ്മാൻ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അട യ്ക്കും.ജനുവരി 6 തിങ്കളാഴ്ച മുതൽ അജ്മാൻ എമിറേറ്റിൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടച്ചിടും....

കിംങ് ഖാലിദ് എയർപോർട്ടിലേക്ക് യാത്രക്കാർക്കായി പുതിയ മെട്രോ സ്റ്റേഷൻ തുറന്നു

റിയാദ്:- കിംങ്ഖാലിദ് എയർ പോർട്ടിലേക്ക് യാത്രക്കാർക്കായി പുതിയ  മെട്രോ സ്റ്റേഷൻ തുറന്നു  കിംങ്ഖാലിദ് ഇന്‍റർനാ ഷണൽ എയർ പ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്‍റെ അവസാന സ്റ്റേഷനും തുറന്നു. എയർപ്പോർട്ട് ഒന്ന്, രണ്ട്...

ആർബിഐ നിർദ്ദേശപ്രകാരം ഇനി മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

ന്യൂഡെൽഹി :-ആർബിഐ നിർദ്ദേ ശപ്രകാരം ഇനി മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. 2025 ജനുവരി 1 മുതൽ രാജ്യത്തെ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തു.. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

ദുബായിലെ പുതിയ സ്മാർട്ട് റെൻ്റൽ ഇൻഡക്സ് : നിങ്ങൾ അറിയേണ്ടതെല്ലാം

ദുബായിലെ പുതിയ സ്മാർട്ട് റെൻ്റൽ ഇൻഡക്സ്  സ്റ്റാർ റേറ്റിംഗ് സംവിധാന പ്രകാരം പല നേട്ടങ്ങളും  അപൂർവ്വമായി ചില നഷ്ടങ്ങളും നിങ്ങൾക്കുണ്ടാകും. അത് എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കു..          ...

നോർക്ക റൂട്ട്സ് വെബ്സൈറ്റ് നവീകരിച്ച് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നു:

തിരുവനന്തപുരം :-നോർക്ക റൂട്ട്സ് വെബ്സൈറ്റ് നവീകരിച്ച് സേവന ങ്ങൾ കൂടുതൽ ജനകീയമാക്കുന്നു. നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം...

കാലവസ്ഥ വെതിയാനം യുകെയിൽ ഉടനീളം പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി

ലണ്ടൻ :-കാലവസ്ഥ വെതിയാനം യുകെയിൽ ഉടനീളം പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി.വരും ദിവസങ്ങളിൽ യുകെയിൽ ഉടനീളം കാറ്റും മഴയും മഞ്ഞും ഉണ്ടാകു മെന്ന് പ്രവചിച്ചതിനാലാണ് പുതു വത്സ ആഘോഷങ്ങൾ റദ്ദാക്കു വാൻ കാരണം.രാജ്യത്തിൻ്റെ ഭൂരിഭാഗം...

നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം ശരിവച്ചു

ദുബായ്:-നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമ ന്ത്രാലയം ശരിവച്ചു.യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ യുടെ വധശിക്ഷ വാർത്തയാണ് ഇന്നലെ വിദേശ കാര്യമന്ത്രാലയം സ്ഥിരികരിച്ച് വാർത്താ കുറിപ്പ് പുറത്തുവിട്ടത്. നിമിഷ പ്രിയയുടെ...