ദുബായ് : -പുതിയ 'സ്മാർട്ട് റെൻ്റൽ ഇൻഡക്‌സ്' ജനുവരിയിൽ അവത രിപ്പിക്കുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ്.ദുബായിലെ പുതിയ സ്മാർട്ട് റെൻ്റൽ ഇൻഡക്‌സ് പുതി യതും പഴയതുമായ കെട്ടിടങ്ങൾക്ക് ന്യായമായ വില നൽകുമെന്നും വിശാലമായ...
റിയാദ്:-തെറ്റ് ചെയ്യുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപന ങ്ങൾക്കെതിരെ കർശനമായ പിഴ ചുമത്തും :സൗദി ടൂറിസം മന്ത്രാലയം. എല്ലാഹോസ്പി റ്റാലിറ്റി സ്ഥാപനങ്ങളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈസൻസ് നേടുകയോ പുതുക്കുകയോ ചെയ്യണമെന്നും ടൂറിസം...
റിയാദ്:-സൗദി ഹരീഖിൽ ഓറഞ്ച് മേള ജനുവരി1-ന്ആരംഭിക്കും. സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാ മേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കും. 10...
കൊച്ചി:-പ്രവാസികളെ വിസ്മരി ക്കുന്നത് സങ്കടകരം :ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ഇൻഡോ-അറബ് കോൺഫെ ഡറേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി11-ന് മുംബൈയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസ് ഗ്ലോബൽ കോൺഫെറൻസിൻ്റെ ലോഗോ പ്രസ്സ്...
മലയാളത്തിലെ ഏറ്റവും വയ ലന്‍റായ ചിത്രം എന്ന ലേബലിലാണ് മാര്‍ക്കോ എത്തിയത്. ഇത്തരം ഒരു ലേബലിനിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായക നായി എത്തിയ മാര്‍ക്കോ....
ന്യൂഡല്‍ഹി: 2025 മാർച്ച് മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യയിലും യാത്ര ചെയ്യാം. ഇന്ത്യക്കാര്‍ക്ക് വിസ യില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയരും. റഷ്യയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍...
പുരുഷന്മാരിൽ മുടി കൊഴിച്ചിൽ മൂലം കഷണ്ടി ഉണ്ടാകുന്നത്
സ്വാഭാവികമാണ്. കൃത്യമായ പരിചരണം ഇല്ലെങ്കിൽ പെട്ടെന്ന് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മാന സിക സമ്മർദ്ദമാണ് ഇത്തര ത്തിൽ മുടി കൊഴിയുന്നതിനുള്ള കാരണം....
ഷാർജ :യുഎഇയിലെഖോർഫ ക്കാനിലെ ബസ് അപകടത്തിൽ 9മരണം. ബ്രേക്ക് തകരാറിനെ ത്തുടർന്ന് ഞായറാഴ്ച വൈകു ന്നേരം ഖോർഫക്കാനിൽ തൊഴി ലാളികളുടെ ബസ് മറിഞ്ഞ് ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള 83 യാത്രക്കാരിൽ ഒമ്പത്...
ദുബായ്:-കാലാവസ്ഥ വെതിയാനം യുഎഇ യിൽ കാർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുന്നു.യുഎഇ യിൽ ഈ വർഷം കാർ ഇൻഷു റൻസ്പ്രീമിയം വർധി പ്പിച്ചതി നാൽവാഹന പ്രേമികൾ പ്രതിസ ന്ധിയിലാകുന്നു.കടുത്ത കാലാ വസ്ഥ വെതിയാനത്തിൻ്റെ...
സമീപകാലത്ത് വിമാന യാത്രി കരുടെ എണ്ണം കൂടുകയാണ്. സമയലാഭവറും കൂടുതൽ സൗകര്യപ്രദമായതുമാണ് ഇതിനു കാരണം. ഇത്തരത്തിൽ നിങ്ങളും ഒരു വിമാന യാത്രയ്ക്ക് ഒരുങ്ങുകയാണോ...?എങ്കിൽ വിമാന യാത്രക്കാർ എയർ പോർട്ടിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ചില...
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ എക്സ്200 ഫ്ലാഗ്‌ഷിപ്പ് സിരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ്200, എക്‌സ്200 പ്രോ എന്നീ മോഡലുകളാണ് ഈ സിരീസിലുള്ളത്. അത്യാധുനികമായ ക്യാമറ സാങ്കേതികവിദ്യകള്‍ സഹിതം പ്രീമിയം സൗകര്യങ്ങളോടെയാണ് വിവോ...
ന്യൂഡെൽഹി: -ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തി.ഇന്ത്യ-യുഎഇ ജോയിൻ്റ് കമ്മീഷനിൽ പങ്കെടുക്കു ന്നതിനായി യു.എ.ഇ.യുടെ ഉന്നത നയതന്ത്രജ്ഞൻ്റെ ന്യൂഡൽഹി യിലെ ഔദ്യോഗിക സന്ദർശന ത്തിൻ്റെ തുടക്കത്തിൽ ഉപപ്രധാന...