spot_img

ലുഫാകാർട്ട് അതിവേഗ ഡെലിവറിയുടെ പുതുചരിത്രം

Published:

അന്താരാഷ്ട്ര വ്യാപാരവും ഓൺലൈൻ ഷോപ്പിംഗും വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കൊറിയർ സർവ്വീസുകൾ ലോകത്തിന്റെ കണക്ഷൻ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന മേഖലയായി മാറിയിരി ക്കുന്നു. ദ്രുതഗതിയിലുള്ള ഡെലിവറി, സുരക്ഷിതമായ ലോജിസ്റ്റിക്സ്, വിശ്വാസ്യത എന്നീ മൂല്യങ്ങൾ കൊണ്ടാണ് കൊറിയർ കമ്പനിയുടേതായ ഒരു വ്യക്തിമുദ്ര പതിയുന്നത്.കൊറിയർ സേവനം അനാദികാലം മുതൽക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. പുരാതന കാലത്ത് രാജാക്കന്മാർക്ക് അവരുടെ സന്ദേശങ്ങൾ വേഗത്തിൽ എത്തിക്കാനായി വിശ്വസ്ഥർ മുഖേന അക്ഷരങ്ങൾ കൈമാറി യിരുന്നു. 19-ആം നൂറ്റാണ്ടിൽ റെയിൽവേയും തപാൽ സംവിധാ നവും വളർന്നതോടെ ഇതിനു കൂടു തൽ ക്രമീകരണങ്ങൾ വന്നുപെട്ടു.20-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, ഡിഎച്ച്എൽ (DHL), ഫെഡ്എക്‌സ് (FedEx), യൂപിഎസ് (UPS), ബ്ലൂഡാർട്ട് (Blue Dart) പോലെയുള്ള മൾട്ടിനാഷണൽ കമ്പനികൾ വേഗതയേയും വിശ്വാസ്യതയേയും മുൻനിരയിൽ ഉളളടക്കിയതോടെ കൊറിയർ സേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വന്നു. ഈ മാറ്റങ്ങളുടെ ചുവടുപിടിച്ച്ഹൈടെക് സാങ്കേതികവിദ്യവും ഉറപ്പുവരു ത്തുകയാണ് ലുഫാ കാർട്ട്. ലുഫാ കാർട്ട്, എന്നത് കേവലം ഒരു കൊറിയർ സർവ്വീസ് അല്ല മറിച്ച് ഇതൊരു ഇ-കോമേഴ്‌സ് ലോജിസ്സ്റ്റിക്സ് സൊല്യൂഷൻസ്
ആണ്.യൂടിലിറ്റി സർവ്വീസസ്സ്, ( വൈദ്യുതി വെള്ളം, ഗ്യാസ് ബിൽ പേയ്‌മെൻ്റുകൾ, മൊബൈൽ റീചാർജുകൾ എന്നിവ )
ട്രാവൽസ് സൊലുഷ്യൻസ് ( യാത്രാ ടിക്കറ്റ് സേവനങ്ങൾ )
ബാങ്കിംഗ് സേവനങ്ങൾ,
ഇൻഷുറൻസ് സേവനങ്ങൾ,
ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ,GGG ഓൺലൈൻ ലോട്ടറി സേവനങ്ങൾ എന്നിവ ലുഫാ കാർട്ട് നിങ്ങൾക്ക് ലഭ്യമാക്കുന്നു. അതിനെക്കാൾ ഉപരിയായി സ്വന്തമായി ഒരു കംപ്യൂട്ടർ ഉള്ളവർക്ക് മാസം 50,000 രൂപാ വരെ സമ്പാദിക്കാൻ കഴിയുമെന്ന് ലൂഫാ കാർട്ട് ഉറപ്പുനൽകുന്നു.

 

Web: www.lufacart.com               HELP LINE: 9847083123

Cover Story

Related Articles

Recent Articles