Saturday, April 27, 2024
Google search engine

ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക് : 2024 ഏപ്രിൽ 4 മുതൽ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സമയക്രമത്തിൽ മാറ്റം വരുത്തുന്നു.

spot_img

മസ്കറ്റ്:ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക് :2024 ഏപ്രിൽ 4 മുതൽ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
സമയക്രമത്തില്‍ മാറ്റം. വരുത്തുന്നു.
മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിന്‍റെ സമയത്തിലാണ് മാറ്റം വരിക. മസ്കറ്റില്‍ നിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 6.35ന് മസ്കറ്റിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരികയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp