Tuesday, May 14, 2024
Google search engine

കുവൈറ്റ് ആയിരത്തിലധികം പ്രവാസികളെ ഉടൻ നാടുകടത്തും

spot_img

ദുബായ്: കുവൈറ്റ് ആയിരത്തിലധികം പ്രവാസികളെ ഉടൻ നാടുകടത്തും.കുവൈററിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പുതുവർഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ സുരക്ഷാ പരിശോധനയിൽ 1000-ത്തിലധികം പ്രവാസികൾ അറസ്റ്റിൽ.കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും ഇപ്പോൾ നിയമപ്രകാരം നാടുകടത്താനുള്ള നടപടിയിലാണ്.

ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശിച്ച സുരക്ഷാ കാമ്പെയ്‌നുകൾ അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp