Saturday, May 18, 2024
Google search engine

കെനിയൻ പ്രസിഡന്റ് രാജ്യത്തെ മിനിമം വേതനം 12% വർധിപ്പിച്ചു

spot_img

കെനിയ :കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാട്ട, തൊഴിലാളികളെ സഹായിക്കുന്നതിന് രാജ്യത്തെ മിനിമം വേതനത്തിൽ 12 ശതമാനം അടിയന്തര വർധന പ്രഖ്യാപിച്ചു.തലസ്ഥാനമായ നെയ്‌റോബിയിൽ നടന്ന തൊഴിലാളി ദിനാഘോഷത്തിൽ അദ്ദേഹം ഈക്കാര്യം അറിയിച്ചത്. മൂന്നു വർഷമായി മിനിമം വേതനം പുനഃപരിശോധിക്കാത്തതിനാലും ജീവിതച്ചെലവ് വർധിച്ചതിനാലും ഈ വർധന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കെനിയയുടെ നിലവിലെ കുറഞ്ഞ വേതനം പ്രതിമാസം 13,500 കെനിയൻ ഷില്ലിംഗ് ($116.68) ആണ്.തുടർന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഈക്കാര്യം ഉറപ്പു നൽകി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp