Saturday, May 18, 2024
Google search engine

ഫാഷന്റെ പുതിയ മുഖം ജിജിയും ബെല്ല ഹഡിഡും ഫാഷന്റെ പേരിൽ മുടി മൊട്ടയടിച്ചും

spot_img

ഫാഷന് അതിരുകളില്ല എന്ന പ്രഖ്യാപനവുമായി സഹോദരിമാരായ ജിജിയും ബെല്ല ഹഡിഡും മുടി മൊട്ടയടിച്ചു.ഈ വാരാന്ത്യത്തിൽ, ഇരുവരും മാർക്ക് ജേക്കബ്സിന്റെ ഫാൾ/വിന്റർ 2022 ഷോയ്ക്കായി ന്യൂയോർക്ക് സിറ്റി പബ്ലിക് ലൈബ്രറിയിൽ ഭാഗികമായി ഷേവ് ചെയ്ത തലയുമായി എത്തിയത്.കെൻഡൽ ജെന്നറിന്റെ ഏറ്റവും പുതിയ മെറ്റ് ഗാല ലുക്കും ബ്ലണ്ട് ബാംഗുകളും ബ്ലീച്ച് ചെയ്ത പുരികങ്ങളുമായി സൂപ്പർ മോഡലുകൾ എത്തിയത് അവരുടെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി.

ഞെട്ടലോടെ ഒരു ആരാധകൻ, “ബെല്ല അവർ നിന്നെ എന്ത് ചെയ്തു കുഞ്ഞേ” എന്നും മറ്റൊരാൾ, “ബെല്ല നിന്റെ മുടിക്ക് എന്ത് സംഭവിച്ചു” എന്നും പറഞ്ഞു, അവരുടെ മീഡിയാകളുടെ പുറകെയാണ് ആരാധകർ.മോഡലുകളുടെ രൂപഭാവം മാറ്റാൻ തങ്ങളുടെ ക്രിയാത്മകമായ സൃഷ്ടിയാണെന്ന്  ഹെയർസ്റ്റൈലിസ്റ്റ് ഡഫിയ്‌ക്കൊപ്പമുള്ള പ്രോസ്തെറ്റിക് ആർട്ടിസ്റ്റുകളായ നോയൽ ജാക്കോബോണി, ഡയാൻ കെൻഡൽ എന്നിവരുടെ  വെളിപ്പെടുത്തി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp