Saturday, May 18, 2024
Google search engine

മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇന്ത്യ പുനരാരംഭിക്കും

spot_img

ന്യൂഡൽഹി : മാർച്ച് 27 മുതൽ അന്താരാഷ്ട്ര   വാണിജ്യ വിമാനസർവ്വീസുകൾ പുനരാരംഭിക്കുമെന്ന്
സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 പാൻഡെമിക് ആരംഭിച്ചതിന്  .
ശേഷം ഇതാദ്യമാണ് യാത്ര പുനരാരംഭിക്കുന്നത്.
“ലോകരാജ്യങ്ങൾ എല്ലാം തന്നെ വാക്സിനേഷൻ കവറേജ് വർധിച്ചതായി തിരിച്ചറിഞ്ഞതിനു ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിനു ശേഷമാണ് ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്” സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.എയർ ബബിൾ’ ഉടമ്പടി പ്രകാരം ഉഭയകക്ഷി ക്രമീകരണമുള്ള രാജ്യങ്ങളിലേക്ക് പരിമിതമായ എണ്ണം വിമാനങ്ങൾ യാത്ര ചെയ്യാനാണ് നിലവിൽ ഇന്ത്യ എയർലൈനുകളെ അനുവദിക്കുന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp