Saturday, May 18, 2024
Google search engine

യുഎഇയിൽ ആമസോണിന്റെ പേരിൽ വ്യാജ ഡെലിവറി തട്ടിപ്പ് നടക്കുന്നതായി താമസക്കാർക്ക് ടിഡി ആർഎ മുന്നറിപ്പ് നൽകുന്നു

spot_img

ദുബായ് :- യുഎഇയിൽ വ്യാജ ആമസോൺ ഡെലിവറി തട്ടിപ്പിനെതിരെ താമസക്കാർക്ക് ടിഡി ആർഎ മുന്നറിയിപ്പ് നൽകുന്നു.യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചെറിയ സന്ദേശത്തിലാണ് ആമസോണിന്റെ പേരിൽ താമസക്കാർക്കിടയിൽ തട്ടിപ്പ് പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകുന്നത്.ആമസോണിൽ നിന്നുള്ള ഒരു ഓർഡർ ആണെന്ന് പറഞ്ഞ് ചില ആളുകൾ നിങ്ങൾക്ക് ഒരു ലിങ്ക് സഹിതം ഒരു എസ്എംഎസ് അയയ്ക്കും,” ‘അബ്‌ദുള്ള’ പറയുന്നു,

ലിങ്ക് സ്വീകർത്താക്കളോട് അവരുടെ വ്യക്തിഗത ഐഡി വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്നു “”നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ SMS ലിങ്കുകൾ വഴി നൽകരുത്. അതിന് മുൻപ് Amazon ആപ്പോ വെബ്സൈറ്റോ തുറന്ന് സന്ദേശം ശരിയാണോ എന്ന് ഉറപ്പാക്കുക.”

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp