Saturday, May 18, 2024
Google search engine

യുഎ ഇയിൽ പ്രതിദിന കോവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നു

spot_img

ദുബായ്: യുഎഇയിലെ പ്രതിദിന കോവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നു.
യുഎഇയിൽ തിങ്കളാഴ്ച 386 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയത്. ഇത് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
ഇതോടെ
യുഎഇയിൽ രേഖപ്പെടുത്തിയ മൊത്തം കേസുകളുടെ എണ്ണം 883,270 ആയി.COVID-19 സങ്കീർണതകൾ കാരണം ഒരാൾ മരിച്ചതായും ഇതോടെ റിപ്പോർട്ട് , രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 2,302 ആയി.
കൂടാതെ 1,203 വ്യക്തികൾ കൂടി COVID-19 ൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചു,    844,308 പേർ ഇതുവരെ കോവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp