Saturday, May 18, 2024
Google search engine

യു എ ഇയിലെവിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റടിക്കുന്നു

spot_img

ദുബായ് :യു എ ഇയിലെവിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റടിക്കുന്നു . നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായപൊടിക്കാറ്റടിക്കുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഇളക്കിവിടുമെന്നും ചില പ്രദേശങ്ങളിൽ ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയുമെന്നും എൻസിഎം മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് ജാഗ്രതാ നിർദ്ദേശം.ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു.ദുബായിലും അബുദാബിയിലും താപനില 24 ഡിഗ്രി സെൽഷ്യസായി താഴാം. തലസ്ഥാനത്ത് മെർക്കുറി 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp