Monday, May 6, 2024
Google search engine

വയനാട്ടിൽ ഷോപ്പിംങ് കോംപ്ലക്സ്‌,ഫ്ലാറ്റ്, വീട്, വില്ല, റിസേർട്ട്, പെട്രോൾ പമ്പ്, എന്നിവയ്ക്ക് പറ്റിയ സ്ഥലം വിൽപ്പനയ്ക്ക്

spot_img

വയനാട്ടിൽ ഫ്ലാറ്റുകൾ, വീട്, റിസേർട്ട്, പെട്രോൾ പമ്പ്, എന്നിവയ്ക്ക് പറ്റിയ സ്ഥലം വിൽപ്പനയ്ക്ക് .വയനാട് ജില്ലയിൽ കബ്ലക്കാട് – പള്ളിക്കുന്ന് – മാനന്തവാടി ഹൈവേ റോഡിൽ പള്ളിക്കുന്ന് ടൗണിൽ ദീർഘചതുരത്തിലുള്ള 81 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് . വെള്ളപ്പെക്കം, ഉരുൾപ്പെട്ടൽ, മലയിടിച്ചിൽ, വന്യമ്യഗ ശല്യം എന്നിവ ഇല്ലാത്തത്. കോട്ടത്തറ സർവ്വീസ് ബാങ്കിന് സമീപം.

  • 43 മീറ്റർ ഫ്രന്റേജ്
  • മുൻ വശം ഹൈവേ റോഡ് സൈഡും പിൻവശം ടാർ റോഡും
  • കബ്ലക്കാട് ടൗണിലേക്ക് 1.5 കി.മീ. ദൂരം
  • പടിഞ്ഞാറത്തറ ടൗണിലേക്ക് 11 കി.മീ ദൂരം
  • വയനാട്ടിലെ പ്രമുഖ ടുറിസ്റ്റ് കേന്ദ്രമായി മാറി കൊണ്ടിരിക്കുന്ന കുറുമ്പാല കോട്ടയിലേക്ക് 2. കി.മി. ദൂരം.
  • കൽപ്പറ്റ മുനിസിപ്പാലിറ്റിയിലേക്ക് മുണ്ടേരി വഴി 10 കി.മി, കബ്ലക്കാട് വഴി 12 കി.മീ.
  • വയനാടിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച നിലവാരത്തിൽ ധരാളം റോസ് സൗകര്യവും ധരാളം ബസ് സർവ്വിസുകളും.
    *3 കി.മി. ചുറ്റളവിൽ ഒന്നു മുതൽ +2 വരെയുള്ള 5 സ്കൂളുകൾ
  • 1 കി.മീ. ചുറ്റളവിൽ കൃസ്ത്യൻ പള്ളികൾ, മുസ്ലിം പള്ളികൾ, അമ്പലം ഹോസ്പിറ്റൽ തുടങ്ങിയവ
  • ജലം വൈദ്യുതി സൗകര്യങ്ങൾ
  • കച്ചവട സ്ഥാപനങ്ങൾ , കോർട്ടേഴ്സുകൾ, വില്ലകൾ, ഫ്ലാറ്റുകൾ, വീട്, റിസേർട്ട്, പെട്രോൾ പമ്പ് വാഹനഷോറുo മുതലായവക്ക് അനുയോജ്യം
    ബന്ധപ്പെടുക : +91 7200422474

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp