Saturday, May 18, 2024
Google search engine

ശൈഖ് മുഹമ്മദ് റാഷിദ് അൽ മക്തും കൊച്ചുമക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയായിൽ വയറലാകുന്നു.

spot_img

ദുബായ് : ശൈഖ് മുഹമ്മദ് റാഷിദ്  അൽ മക്തും കൊച്ചുമക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയായിൽ വയറലാകുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കൊച്ചുമക്കളോടൊപ്പമുള്ള കുടുംബ ഫോട്ടോ മിനിറ്റുകൾക്കുള്ളിൽ, ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കോടിക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും നേടി. ഈ ഫോട്ടോകളിൽ നിന്ന് ഇദ്ദേഹം നല്ലൊരു ഭരണാധികാരി മാത്രമല്ല നല്ലൊരു കുടുംബനാഥനുമാണെന്ന് വെക്തമാക്കുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp