Saturday, April 27, 2024
Google search engine

സൗദി അറേബ്യയിൽ നിന്ന് ആദ്യമായിഒരു പെൺകുട്ടി മിസ് യൂണിവേഴ്സ് മത്സര വേദിയിലേയ്ക്ക് .

spot_img

റിയദ്:- സൗദി അറേബ്യയിൽ നിന്ന് ആദ്യമായിഒരു പെൺകുട്ടി മിസ് യൂണിവേഴ്സ് മത്സരവേദിയിലേയ്ക്ക് .ഇൻസ്റ്റാഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള റൂമി അൽഖഹ്താനിയാണ് ആദ്യമായി സൗദി അറേബ്യയെ പ്രതിനിധികരിച്ച് ലോകത്തിലെ ഏറ്റവും ജനപ്രിയമായ മത്സരങ്ങളിലൊന്നായ മിസ് യൂണിവേഴ്സിൽ പങ്കെടുക്കുന്നത്.മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്,” അവർ അറബിയിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

റിയാദിൽ ജനിച്ച അൽഖഹ്താനി ലോക സൗന്ദര്യ പ്രേമികൾക്ക് അപരിചിതയല്ല. അവൾ നിരവധി ആഗോള മത്സരങ്ങളിൽ പങ്കെടുത്ത് മധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മോഡലാണ്. ഇവർ ഏതാനും ആഴ്ചകൾക്ക് മുമ്പ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസിസ് മത്സരത്തിൽ ഗ്ലോബൽ ഏഷ്യൻ ആയിരുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp