Tuesday, May 7, 2024
Google search engine

കൊവിഡ് : ജീവനക്കാരുടെ കുറവ് കാരണം ഈസിജെറ്റ് 220 ലധികം വിമാനങ്ങൾ റദ്ദാക്കി.

spot_img
  • ജീവനക്കാരുടെ അസുഖം കാരണം 220 ലധികം വിമാനങ്ങൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്

ജീവനക്കാരുടെ ഉയർന്ന കൊവിഡ് അസുഖത്തെ തുടർന്നത് ഈസിജെറ്റ് 220 ലധികം വിമാനങ്ങൾ റദ്ദാക്കി.വെള്ളിയാഴ്ച മുതൽ കുറഞ്ഞത് 222 ഫ്ലൈറ്റുകളെങ്കിലും വെട്ടിക്കുറച്ചു .പാൻഡെമിക്ക് പിടിമുറിക്കിയ ശേഷം ആദ്യമായിട്ടാണ് ജീവനക്കാരിൽ കോവിഡ് അണുബാധകളുടെ എണ്ണം ഇത്രയും അധികരിക്കുന്നത്.EasyJet വക്താവ് പറഞ്ഞു:, ജനീവയിലെ കന്റോണിലെ മെറിൻ ആസ്ഥാനമായുള്ള  ചെലവുകുറഞ്ഞ എയർലൈനാണ് EasyJet,ഈസ്റ്റർ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിനാൽ യാത്രയ്ക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്നതിനിടയിലാണ് ഇത് വരുന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp