Saturday, May 4, 2024
Google search engine

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ അപൂർവ ബാല്യകാല ചിത്രങ്ങൾ

spot_img

ദുബായ് I യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ അപൂർവ ബാല്യകാല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ദുബായ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ്ചെയ്തചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മെയ് 13 വെള്ളിയാഴ്ച അന്തരിച്ച സഹോദരൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിൻഗാമിയായി ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ സ്‌കൂളിലെ ഒരു അപൂർവ ഫോട്ടോ പങ്കിട്ടത്. കൊച്ചുഷെയ്ഖ് ഒരു ബ്ലാക്ക് ബോർഡിൽ ‘നീതിയാണ് രാജാവിന്റെ അടിത്തറ’ എന്ന വാചകം എഴുതുന്ന ഫോട്ടോയാണ് അദ്ദേഹം പങ്കു വച്ചത്.

കൊച്ചുഷെയ്ഖ് ഒരു ബ്ലാക്ക് ബോർഡിൽ ‘നീതിയാണ് രാജാവിന്റെ അടിത്തറ’ എന്ന വാചകം എഴുതുന്നു
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയോടെപ്പം
1994 ൽ അബുദാബിയിലെ അൽ ദഫ്ര എയർ ബേസിൽ നടന്ന ബിരുദദാന ചടങ്ങിൽ പുതിയ പൈലറ്റ് ബിരുദധാരികളുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തന്റെ മക്കളായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരോടൊപ്പം 1974-ൽ.
2017 ഒക്‌ടോബറിൽ നടന്ന സീ പാലസ് ബാർസയ്‌ക്കിടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്‌കൂളിൽ മികവ് തെളിയിച്ച രക്തസാക്ഷികളുടെ കുട്ടികളുമായി സംസാരിക്കുന്നു

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp